Skip to main content

തൊഴിലവസരം

ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ബിരുദം /ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് മുതലായവ നേടിയ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സ്വകാര്യമേഖലയിലേക്ക് നിയമനം ലഭിക്കുന്നതിന് ഒറ്റത്തവണ രെജിസ്‌ട്രേഷന്‍ തിരൂരങ്ങാടി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 10ന് നടക്കും.
തിരൂരങ്ങാടി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പരിധിയിലുള്ളര്‍ക്ക്  പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും 250 രൂപയും നല്‍കി ഒറ്റത്തവണ ആജീവനാന്ത രജിസ്‌ട്രേഷന്‍ എടുക്കാം. കൂടാതെ വിവിധ മേഖലകളിലുള്ള തൊഴില്‍ ദാതാക്കള്‍ക്കും ഒറ്റത്തവണ ദീര്‍ഘകാല രജിസ്‌ട്രേഷന്‍ ചെയ്യാം.  ഫോണ്‍ : 04832 734 737.

 

date