Skip to main content

ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്

പ്രളയാനന്തരം ദുരന്തനിവാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാക്കനാട് കമ്യൂണിറ്റി ഹാള്‍, സിവില്‍ സ്‌റ്റേഷന്‍, കെബിപിഎസ് എന്നിവിടങ്ങളില്‍ കിറ്റുകള്‍ തയ്യാറാക്കുന്നതിന് പങ്കെടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച മുതല്‍ കളക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ സെക്ഷനില്‍ നിന്ന് ലഭിക്കും

date