Post Category
ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്
സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍, പുസ്തകം, സി ഡി, ഫോട്ടോകള്‍, പത്രക്കുറിപ്പ് എന്നിവ സഹിതം ഫെബ്രുവരി 15 നകം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ശിശുവികസന പദ്ധതി ഓഫീസുകള്‍. ഫോണ്‍0474 2992809.
date
- Log in to post comments