Skip to main content

ടെന്‍ഡര്‍

കായംകുളം താലൂക്കാശുപത്രിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ 2025 ഫെബ്രുവരി 28 വരെ കേരള ആരോഗ്യസുരക്ഷ, ജനനി ശിശുസുരക്ഷാ കാര്യക്രം, ആരോഗ്യകിരണം, മെഡിസെപ് തുടങ്ങിയ പദ്ധതികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 .ഫോണ്‍:0479 2447274.

date