Skip to main content

സ്പോട്ട് അഡ്മിഷന്‍

കെല്‍ട്രോണിന്റെ എറണാകുളം സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്നോളജി, ഡാറ്റസയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യൂ ഐ / യൂ എക്സ് ഡിസൈനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ പ്രി സ്‌കൂള്‍ ടിച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. അവസാന തീയതി ഫെബ്രുവരി 20. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, എം ഇ എസ് കള്‍ച്ചറല്‍ കോംപ്ലക്സ്, കലൂര്‍, എറണാകുളം- 682017. ഫോണ്‍ 0484 - 2971400, 8590605259.

date