Post Category
ക്വട്ടേഷന്‍
ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ അങ്കണവാടികളുടെ 31 നവീകരണപ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിനുള്ള പൊന്‍കിരണംപദ്ധതിക്ക് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാനതീയതി ഫെബ്രുവരി 14. വിവരങ്ങള്‍ക്ക് ഇത്തിക്കര ശിശുവികസന പദ്ധതി ഓഫീസ്. ഫോണ്‍ - 9447017054.
date
- Log in to post comments