Skip to main content

കുളംനിര്‍മാണത്തിന് അപേക്ഷിക്കാം

കുളങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഫിഷറീസ് വകുപ്പില്‍ അപേക്ഷിക്കാം. 40 ശതമാനം ധനസഹായം ലഭിക്കും. ഫെബ്രുവരി 16നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0474-2792850, 2795545.

date