Skip to main content

ടെന്‍ഡര്‍

പെരിനാട് കുടുംബാരോഗ്യകേന്ദ്ര പരിധിയിലേക്ക് അഞ്ച് സീറ്റര്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 20 ഉച്ചയ്ക്ക് 12നകം സമര്‍പ്പിക്കണം. ഫോണ്‍ 0474 2548111.

date