Skip to main content

പ്രവേശനതീയതി നീട്ടി

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡി സി എം ട്രേഡിലേക്ക് (ആറ് മാസം) പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഫെബ്രുവരി 16 വരെ അവസരം. പ്രായം ഫെബ്രുവരി ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫോണ്‍- 0474 2594579.

date