Post Category
അഭിമുഖം
മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍, മെഡിക്കല്‍ ഓഫീസര്‍ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തും. അംഗീകൃത കോഴ്‌സ് പാസായിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മുഖത്തല ബ്ലോക്ക്പഞ്ചായത്തില്‍ ഫെബ്രുവരി 20 രാവിലെ 10.30 മുതല്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായപരിധി പി എസ് സി മാനദണ്ഡപ്രകാരം. ഫോണ്‍- 0474 2555050.
date
- Log in to post comments