Skip to main content

അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് റ്റി മാത്തമറ്റിക്‌സ് - തമിഴ് മീഡിയം (കാറ്റഗറി നം. 475/21) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഫെബ്രുവരി 21 ന് ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ആഫീസുമായി ബന്ധപ്പെടണം..

date