Skip to main content

ടെന്‍ഡര്‍

ശാസ്താംകോട്ട അഡീഷണല്‍ ഐ സി ഡി എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20ന്. വിവരങ്ങള്‍ക്ക് ശാസ്താംകോട്ട അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ്, ഫോണ്‍- 0476 2834101, 9188959667,9847539998.

date