Skip to main content

കെ-ടെറ്റ്: 18 വരെ അപേക്ഷിക്കാം

 

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ഒക്‌ടോബര്‍ 20, 27 തിയതികളില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തിയതി സെപ്റ്റംബര്‍ 18 വരെ നീട്ടി. വെബ്‌സൈറ്റ്: www.keralapareekshabhavan.inwww.ktet.kerala.gov.in

  പി.എന്‍.എക്‌സ്.4083/18

date