Skip to main content

പുനര്‍ലേലം ചെയ്യും

 

കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തുള്ള കേന്ദ്ര കാര്യാലയത്തിന്റെ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ മര ഉരുപ്പടികളും, ഇരുമ്പ് അലമാരകള്‍, ഷെല്‍ഫുകള്‍ മുതലായ ഫര്‍ണിച്ചറുകളും സെന്‍ട്രല്‍ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ചിരട്ടയിലും പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ഉത്പന്നങ്ങളും 26ന് രാവിലെ 11ന് ടെന്റര്‍ കം ഓക്ഷന്‍ വ്യവസ്ഥയില്‍ പുനര്‍ ലേലം  ചെയ്യും. താത്പര്യമുള്ളവര്‍ സെയില്‍സ് സൂപ്പര്‍വൈസര്‍, കരകൗശല വികസന കോര്‍പ്പറേഷന്‍, പി.ബി നമ്പര്‍: 171, തിരുവനന്തപുരം -1 എന്ന വിലാസത്തിലും ഫോണ്‍: 0471 2331358, 3347100, 9895510207 എന്നീ നമ്പറുകളിലും ബന്ധപ്പെടണം.

 പി.എന്‍.എക്‌സ്.4085/18

date