Post Category
ഡി.സി.എ പ്രവേശന തിയതി നീട്ടി
സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുത്ത ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേന്‍ (സി.സി.എ) കോഴ്‌സിന്റെ നാലാം ബാച്ച് പ്രവേശന തിയതി 25 വരെ ദീര്‍ഘിപ്പിച്ചു. www.scolekerala.org യില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പി.എന്‍.എക്‌സ്.4086/18
date
- Log in to post comments