Post Category
ഡോക്ടര്‍മാര്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണം
പ്രളയക്കെടുതിയില്‍ ടി.സി.എം.സി രജിസ്‌്രേടഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട അപ്‌ഡേറ്റഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി നല്‍കുന്നതിന് 30നു മുമ്പ് ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് www.medicalcouncil.kerala.gov.in.
പി.എന്‍.എക്‌സ്.4087/18
date
- Log in to post comments