Skip to main content

ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

ചാക്ക ഗവ: ഐ.റ്റി.ഐ.യില്‍ കാര്‍പ്പെന്റര്‍ ട്രേഡില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവില്‍ താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിനെത്തണം.  എസ്.എസ്.എല്‍.സി ബന്ധപ്പെട്ട ട്രേഡില്‍  NTCയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ NTCയും 1 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത

പി.എന്‍.എക്‌സ്.4088/18

date