Skip to main content

അസാപ് കേരളയില്‍ വിവിധ കോഴ്സുകള്‍

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ ഓഫീസ് അസിസ്റ്റന്റ്,  സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമര്‍ എന്നീ കോഴ്സുകള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പോടുകൂടി പ്രവേശനം ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  8289810279, 8921636122. രജിസ്ട്രേഷന്‍ ലിങ്ക് : https://link.asapcsp.in/pmkvytkm

date