Skip to main content

അസാപ് കോഴ്സ്

 

കോട്ടയം :കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് അസിസ്റ്റന്റ്, സോഫ്‌വേർ പ്രോഗ്രാമർ എന്നീ കോഴ്സുകൾക്ക് 100% സ്‌കോളർഷിപ്പോടുകൂടി അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 8289810279, 8921636122. രജി ലിങ്ക് : https://link.asapcsp.in/pmkvyktm

 

date