Skip to main content

ലേലം മാറ്റിവെച്ചു

കോട്ടയം:പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ വെള്ളൂത്തുരുത്തി ഗവ.യു.പി സ്‌കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലസജ്ജീകരണം നടത്തുന്നതിന് നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി ഇന്ന് (ഫെബ്രുവരി 22) രാവിലെ 11 മണിക്ക് നടത്താനിരുന്ന  ലേലം മാറ്റിവെച്ചു.വിശദവിവരങ്ങൾക്ക് ഫോൺ 0481-2331594

 

date