Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യുന്നതിനായി രണ്ടുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാണിജ്യവാഹനങ്ങൾ ലഭ്യമാക്കാൻ അംഗീകൃത സ്ഥാപനങ്ങൾ/ട്രാൻസ്പോർട്ടർമാർ എന്നിവരിൽനിന്ന് തപാൽവകുപ്പ് ചങ്ങനാശ്ശേരി ഡിവിഷൻ സൂപ്രണ്ട് ഓഫ് പോസ്റ്റ്  ഓഫീസ് ഓൺലൈൻ ടെൻഡർ ക്ഷണിച്ചു. ചങ്ങനാശ്ശേരി-ചിങ്ങവനം-വാഴപ്പള്ളി വെസ്റ്റ് ലോക്കൽ റൂട്ടിലാണ് വാഹനങ്ങൾ ലഭ്യമാക്കേണ്ടത്. നിർബന്ധനകൾക്കനുസരിച്ച് കരാർ ഒരു വർഷം കൂടി നീട്ടിനൽകിയേക്കും. ടെൻഡറുകൾ ഫെബ്രുവരി 28ന്  രാവിലെ 10 മണിക്ക്  മുമ്പായി  https:\\gem.gov.in    എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 0481-2424444.

 

date