Skip to main content

സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ്

പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം. പ്രായപരിധി 15-45. അവസാന തീയതി മാര്‍ച്ച് രണ്ട്. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും വിദ്യാലയ വെബ്സൈറ്റ് - http://kollam.kvs.ac.in/ ഫോണ്‍- 0474 2799494.

date