Post Category
സെമിനാറില്‍ പങ്കെടുക്കണം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2024 മാര്‍ച്ച് ആറിന് രാവിലെ ഒമ്പതിന് തിരുവനന്തപുരം കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വഖ്ഫ് മുതലവല്ലിമാരും കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണമെന്ന് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് കാസര്‍കോട് ഓഫീസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ഫോണ്‍ 04994 297474.
date
- Log in to post comments