Post Category
ടെന്‍ഡര്‍
കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 475 കുട്ടികള്‍ക്ക് രണ്ട് സെറ്റ് വീതം യൂണിഫോം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ഉച്ചയ്ക്ക് രണ്ടിനകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുമ്മിള്‍ , കുമ്മിള്‍ പി ഒ പിന്‍ 691536 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2447133.
date
- Log in to post comments