Post Category
നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച കോണ്‍ഫ്രന്‍സ് ഹാള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മലാ വര്‍ഗീസ് അധ്യക്ഷയായി. 23,25,000 രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
date
- Log in to post comments