Skip to main content

വനിതാദിനം : ജില്ലാതല പരിപാടികള്‍ ഇന്ന് (മാര്‍ച്ച് 7)

വനിതാദിനത്തോട് അനുബന്ധിച്ചു വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വടക്കേവിള ശ്രീനാരായണ കോളജ് ഓഫ് ടെക്‌നോളജിയില്‍ വിവിധപരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിപാടികള്‍ എന്ന് ജില്ലാ ശിശുവികസന ഓഫീസര്‍ അറിയിച്ചു .

date