Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻകംപ്യൂട്ടർ ആപ്ലിക്കേഷൻകംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി)അലുമിനിയം ഫാബ്രിക്കേഷൻകംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിംഗ്മൊബൈൽഫോൺ ടെക്‌നോളജിഗാർമെന്റ്‌മേക്കിങ് ഫാഷൻഡിസൈനിംഗ്ടോട്ടൽസ്റ്റേഷൻ,  ബ്യൂട്ടീഷൻപ്രോഗ്രാമിംഗ് നപ്രാക്ടിസ് ഓൺ സി എൻ സി മെഷീൻസ് എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907.

പി.എൻ.എക്‌സ്. 1210/2024

date