Skip to main content

ഇ ഇ പി മെഡിക്കല്‍/എഞ്ചിനീയറിങ് വിഭാഗം അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

 
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി  എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം - മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ വിഭാഗം ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www.bcdd.kerala.gov.in, www.egrantz.kerala.gov.in  എന്നീ വെബ്ബ് സൈറ്റുകളിലും ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങളിലും ലഭിക്കും.  ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല. ആനുകൂല്യത്തിന് പരിഗണിക്കപ്പെടുന്നവര്‍ക്ക് മാര്‍ച്ച് 31 നകം അവരവരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് തുക വിതരണം ചെയ്യുന്നതാണ്.

date