Skip to main content

ലോകസഭാ തെരഞ്ഞെടുപ്പ് : രേഖകൾ കൈമാറണം 

 

ലോകസഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കാനുളള ഉദ്യോഗസ്ഥരുടെ വിവരശേഖരണം പൂര്‍ത്തിയാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ് വെയറില്‍ നിന്നെടുത്ത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുളള സത്യപ്രസ്താവനയും, സ്ഥാപനങ്ങളുടെ ലിസ്റ്റും കൈപ്പറ്റ് രസീതിയും സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച രേഖകളും സഹിതം ഇന്ന് കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണെന്ന് ഡെപ്യുട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

date