Skip to main content

അറിയിപ്പ്

മഹിളാപ്രധാന്‍ ഏജന്‍സി റദ്ദ് ചെയ്യപ്പെട്ട എസ് ശൈലജ (QLN /153/97) പനവിളവീട്ടില്‍, വൈദ്യശാലാനഗര്‍, ആശ്രാമം എന്ന വ്യക്തിക്ക് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പുമായി യാതൊരു ബന്ധവും ഇല്ലായെന്നും ഇതുമായി ബന്ധപ്പെട്ട യാതൊരു പണമിടപാടുകളും ടിയാള്‍ മുഖേന നടത്താന്‍ പാടില്ലായെന്നും ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലോ, ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ജില്ലാ ഓഫീസിലോ പരാതി നല്‍കണം. ഫോണ്‍ : 0474-2798127.

date