Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ 2024 ഏപ്രിൽ ആദ്യവാരം  ആരംഭിക്കുന്ന  DATA ENTRY AND OFFICE AUTOMATION (English & Malayalam) കോഴ്‌സിന് (രാവിലെ 7.30am - 9.30am) SSLC പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ മൂന്നു വരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560333/7012448472.

പി.എൻ.എക്‌സ്. 1287/2024

date