Skip to main content

മാധ്യമപ്രവര്‍ത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക്

2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യേണ്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ ഈ അറിയിപ്പിനൊപ്പം നല്‍കുന്ന 12 ഉ ഫോം പൂരിപ്പിച്ച് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും മാധ്യമപ്രവര്‍ത്തകരെ പോളിംഗ് ദിവസം ഡ്യൂട്ടിക്ക് നിയോഗിച്ച് ബ്യൂറോ മേധാവി /എഡിറ്റോറിയല്‍ മേധാവി നല്‍കിയ ഉത്തരവിന്റെ കോപ്പിയും സഹിതം ഏപ്രില്‍ ഒന്ന് വൈകിട്ട് മൂന്ന് മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

date