Skip to main content

ആദ്യദിനം മൂന്ന് പത്രികകള്‍

തിരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനുള്ള പത്രികകള്‍ സമര്‍പിക്കുന്നതിനുള്ള ആദ്യദിനത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ വരണാധികാരിക്ക് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. എല്‍. ഡി. എഫ് സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ സ്ഥാനാര്‍ഥി ട്വിങ്കിള്‍ പ്രഭാകരന്‍ എന്നിവരാണ് സമര്‍പിച്ചത്.

date