Skip to main content

സൗജന്യ പരിശീലനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) സൗജന്യ സി-മാറ്റ് പരിശീലനം നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. https://bit.ly/KICMA-CMAT വഴിയോ ക്യൂ ആര്‍ (QR) കോഡ് സ്‌കാന്‍ ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8548618290/ 9188001600.

date