Post Category
പ്രദേശിക അവധി
കൊല്ലം പൂരദിനമായ ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ കോര്പ്പറേഷന് പരിധിയില്‍ ജില്ലകലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും അവധി ബാധകമല്ല.
date
- Log in to post comments