Skip to main content

അറിയിപ്പ്

2023-24 അദ്ധ്യയന വര്‍ഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിജ്ഞാപനം വ്യവസായ പരിശീലന വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. അപേക്ഷകള്‍ ട്രെയിനിംഗ് ഡയറക്ടര്‍ക്ക് ഏപ്രില്‍ ഒമ്പത് വൈകിട്ട് നാലിനകം ലഭിക്കണം. വിവരങ്ങള്‍ക്ക് https://det.kerala.gov.in/index.php/orders/public-notifications ഫോണ്‍-0474 2712781.

date