Post Category
ലോകാരോഗ്യ ദിനാചരണം
ലോകാരോഗ്യദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസന്തദാസ് നിര്‍വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അനിത അധ്യക്ഷയായി.
വിവിധ വിഷയങ്ങളില്‍ ഡോ. ഫില്‍സണ്‍ അല്‍ഫോന്‍സ്, ഡോ. സാഗര്‍ ടി. ഡോ.റോയ്, ഡോ. അമല്‍ഘോഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാടിയുടെ ടെലിമെഡിസിന്‍ നമ്പര്‍ -14416.
date
- Log in to post comments