Skip to main content

അറിയിപ്പ്

തൃശൂര്‍ പുത്തന്‍പള്ളിക്ക് സമീപം ഏപ്രില്‍ 12ന് എരിഞ്ഞേരി സൗത്ത് ബസാറില്‍ ചോര ചര്‍ദ്ദിച്ച നിലയില്‍ കാണപ്പെട്ട സ്ഥലവും പേരും തിരിച്ചറിയാത്ത ആളെ ചികിത്സക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തെ നാളിതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7558832389, 9446236810 (എസ്.ഐ), 0487 2424192 (ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍) നമ്പറില്‍ ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.

date