Skip to main content

തീയതി നീട്ടി

        കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡില അംഗതൊഴിലാളികളുടെ 2023 വർഷത്തെ അംഗത്വ പുതുക്കൽ മെയ് 31 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 2329516.

പി.എൻ.എക്‌സ്. 1576/2024

date