Skip to main content

വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം

ഹൈസ്‌കൂൾ / ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ വെബ് ഡെവലപ്‌മെന്റ് കോഴ്‌സ് നടത്തപ്പെടുന്നു. അടുത്ത ബാച്ച് മെയ് 7 ന്    തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9447329978, www.lbt.ac.in

പി.എൻ.എക്‌സ്. 1579/2024

date