Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിങ്  

     മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ല എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍ മെയ് എട്ടിന് രാവിലെ 10 മുതല്‍ 11 വരെ പാനൂര്‍ ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും.  പരാതികള്‍ നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം.  ഇ മെയില്‍, ഫോണ്‍, തപാല്‍ എന്നിവ വഴിയും പരാതി സമര്‍പ്പിക്കാം.  ഇ മെയില്‍: ombudsmanmgnregskannur@gmail.comombudsmanpmayg@gmail.com. ഫോണ്‍: 9447287542.  വിലാസം: ഓഫീസ് ഓഫ് ഓംബുഡ്‌സ്മാന്‍, അനക്‌സ് ഇ ബ്ലോക്ക്, രണ്ടാം നില, നിയര്‍ നോര്‍ക്ക ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍.

date