Skip to main content

ആരോഗ്യ സര്‍വകലാശാലാ അത്ലറ്റിക് മീറ്റ് മാറ്റി

ഉഷ്ണതരംഗത്തിന്റെ സാഹചര്യത്തില്‍ മെയ് മൂന്ന് മുതല്‍ അഞ്ച് വരെയായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കാനിരുന്ന കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാനതല ഇന്റര്‍സോണ്‍ അത്ലറ്റിക് മീറ്റ് മാറ്റിയതായി സംഘാടക സമിതി  അറിയിച്ചു.
 

date