Skip to main content

ക്വട്ടേഷൻ  ക്ഷണിച്ചു

 

കേരള ഹൈക്കോടതിയുടെ  ആവശ്യത്തിലേക്ക് വാട്ടർ പ്യൂരിഫയർ (4 എണ്ണം) സ്ഥാപിച്ചു നൽകുന്നതിന്   ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ മേയ് 9 ന് ഉച്ചയ്ക്ക് 2 ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.

date