Skip to main content

ജില്ലയിൽ മഞ്ഞ അലർട്ട്

ജില്ലയിൽ ഇന്നും (മെയ് 16) മെയ് 17, 18,19  തിയതികളിലും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ ജില്ലയിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

date