Skip to main content

നാലു വർഷ ബിരുദം : സംശയ നിവാരണം

        നാലു വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) കാമ്പസിൽ മേയ് 24നു രാവിലെ 11ന് ബോധവൽക്കരണം നടത്തുന്നു. പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും പങ്കെടുക്കാം.

പി.എൻ.എക്‌സ്. 1808/2024

date