Skip to main content

മരം ലേലം

പള്ളിവാസൽ വില്ലേജിൽ റോഡ് പുറമ്പോക്കിൽ അപകടഭീഷണിയായി നിന്നിരുന്ന രണ്ട് യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചുമാറ്റിയത് ലേലം ചെയ്യുന്നു. മെയ് 29 രാവിലെ 11 ന് പള്ളിവാസൽ വില്ലേജ് ഓഫീസിൽ നടക്കുന്ന
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  1000  രൂപ നിരദദ്രവ്യം കെട്ടിവെക്കേണ്ടതാണ്.
ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താത്കാലികമായി ഉറപ്പിക്കുന്നതും തടി വിലയും, തടി വിലയുടെ 5% വനവികസന നികുതിയും ചേർന്നതുകയുടെ 18% ജി.എസ്.റ്റിയും അടക്കം മുഴുവൻ തുകയും അന്നേദിവസം തന്നെ ഒടുക്കേണ്ടതുമാണ്.

date