Skip to main content

ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

മഴ ശക്തി പ്രാപിച്ചുവരുന്നതിനാല്‍ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ മടമ്പം ആര്‍ സി ബി, പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ ആര്‍ സി ബി എന്നിവയുടെ ഷട്ടറുകള്‍ ഏതു സമയത്തും തുറക്കാന്‍ സാധ്യതയുണ്ട്.  ആയതിനാല്‍ ഈ ആര്‍ സി ബികളുടെ മുകള്‍ഭാഗത്തെയും താഴ്ഭാഗത്തെയും ഇരു കരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date