Post Category
ഒ ഇ സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ്, സി ബി എസ് ഇ/ ഐ സി എസ് ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ഇ സി വിഭാഗങ്ങളിലെയും ആറ് ലക്ഷം രൂപ വരുമാന പരിധിക്ക് വിധേയമായി ഒ ഇ സി വിഭാഗങ്ങളുടേതിനു സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഒ ബി സി എച്ച് വിഭാഗങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ പ്രധാനാധ്യാപകര്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ അപേക്ഷ www.egrantz.kerala.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ജൂണ്‍ 15 നകം സമര്‍പ്പിക്കണം.
date
- Log in to post comments