Post Category
ബാച്ലർ ഓഫ് ഡിസൈൻ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ
സംസ്ഥാനത്തിലെ 2024-25 അദ്ധ്യായന വർഷത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ 2024 ജൂൺ 15നും കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിട്യൂട് ടെസ്റ്റ് (KSDAT) 2024 ജൂൺ 23നും വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടക്കും. തുടർ വിവരങ്ങൾക്കായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0471-2324396, 2560327 എന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
പി.എൻ.എക്സ്. 1851/2024
date
- Log in to post comments