Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് (അയലൂര്‍- പാലക്കാട് ജില്ല) ബി എസ് സി കപ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി (ഓണേഴ്സ്) പ്രവേശനത്തിന് അപേക്ഷിക്കാം. കാലിക്കറ്റ് യൂണിവേഴിസിറ്റി വെബ്‌സൈറ്റില്‍ ഇന്ന് കൂടി (ജൂണ്‍ 1) രജിസ്റ്റര്‍ ചെയ്യാം.

കോളേജ് സീറ്റില്‍ പ്രവേശനംലഭിക്കുന്നതിനായി യൂണിവേഴ്‌സിറ്റി സൈറ്റില്‍ https://admission.uoc.ac.in രജിസ്റ്റര്‍ ചെയ്തശേഷം കോളേജിലെത്തിയോ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ്ഔട്ട് കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍ -9495069307, 8547005029.

date